തർതീൽ ലോഗോതർതീൽതത്സമയ റേഡിയോ

സൂറത്ത് ഫലഖ്: മൂലവും ആശയ വിവർത്തനവും

മുസ്ഹഫിലെ 113-ാമത്തെ സൂറത്ത്, 5 ആയത്തുകൾ, 604-ാം പേജിൽ ആരംഭിക്കുന്നു.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് ഇഖ്ലാസ്സൂറത്ത് ന്നാസ് ›

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

1. പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

2. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.

3. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

4. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)

1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മാരണക്കാരികളായ സ്ത്രീകളാണ്.

5. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)

വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് ഇഖ്ലാസ്സൂറത്ത് ന്നാസ് ›